Search This Blog

Sunday, July 21, 2013

ഖുര്‍ആനില്‍ ഒരു ആയത് കഅബ യുടെ ഉള്ളില്‍ ഇറങ്ങിയിട്ടുണ്ട് ..ഏതു ആയതനന്നു പറയുവാന്‍ പറ്റുമോ ? അതിന്റെ പഷചാതലം അറിയുമോ ?

Shameem Akbar
അസ്സലാമു അലയ്ക്കും വരഹ്മതുല്ലാഹ് .
ഖുറാന്‍ എന്നും വായിക്കുന്നവരാണ് ..അതില്‍ ആയതു ഇറങ്ങിയതും അര്‍ത്ഥവും , മനസ്സിലാക്കാന്‍ ശ്രമിചിടുണ്ടോ ? ഇന്ന് നമുക്ക് ഒരു ആയതു പഠിക്കാം ..!
ഖുര്‍ആനില്‍ ഒരു ആയത് കഅബ യുടെ ഉള്ളില്‍ ഇറങ്ങിയിട്ടുണ്ട് ..ഏതു ആയതനന്നു പറയുവാന്‍ പറ്റുമോ ? അതിന്റെ പഷചാതലം അറിയുമോ ? അറിയണ്ടേ?? ..!
മാക്കം ഫതഹിന്റെ സമയം .. നബിയും സഹാബതും മക്കയിലേക്ക് വരികയും , ധാരാളം ആളുകള്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുയാണ് ... നബി (സ ) കഅബയുടെ അരികില്‍ എത്തുകയും , അതിനകത്ത് കയറുവാന്‍ കഅബയുടെ താക്കോല്‍ കൊണ്ട് വരുവാന്‍ ആവശ്യപെട്ടു .. താക്കോല്‍ ഉത്മാന്‍ ഇബ്നു തല്‍ഹാ (ആ സമയത്ത് ഇസ്ലാം സ്വീകരിചിടില്ല ) ന്റെ കയ്യില്‍ ആണന്നു അറിയുകയും അലി (ര ) നെ താക്കോല്‍ വാങ്ങുവാന്‍ അയക്കുകയുമ ചെയ്തു , ഉത്മാന്‍ ഇബ്നു തല്‍ഹാ താക്കോല്‍ നല്‍കിയില്ല , അലി(ര ) അത് പിടിച്ചു വാങ്ങുകയും തിരിച്ച്ച്ചു വന്നു കബ തുറക്കുയും ചെയ്തു ..
നബി (സ ) കഅബയുടെ അകഹ്ത്ത് കയറുകയും രണ്ടു രകത്തു സുന്നത് നമ്സ്കരിക്കുയും ചെയ്തു ..ഈ സമയം നബിയ്ടെ അമ്മ്മവനായ അബ്ബാസ്‌ ഇബ്നു അബ്ദുല്‍ മുത്തലിബ് നബിയോട് താക്കോല്‍ തങ്ങളുടെ കൈവശം വെക്കാം എന്നാ ആശയം പറഞ്ഞ്ഹു .. (യാ രസൂലുല്ല്‍ഹാ നമ്മുടെ കുടുംബം ആണല്ലോ ഹാജിമാര്‍ക്ക് ദാഹതിനുള്ള വെള്ളം കൊടുക്കുന്നത് , ഇനി ഈ താക്കോല്‍ നമുക്ക് ലബിക്കുയനകില്‍ രണ്ടു ഉത്ത്രാവദ്യത്ടം ആവും ..അതുകൊണ്ട് തകോല്‍ എന്നെ സൂക്ഷിക്കാന്‍ എല്പിക്കൂ )....
ഉടനെ അവിടെ ജിബ്രീല്‍ ഇറങ്ങുകയാണ് ..സുഭനല്ലഹ് ... എന്നിട്ട അവടെ അല്ലഹിവിന്റെ വചനം ഇറങ്ങി
إِنَّ اللَّـهَ يَأْمُرُ‌كُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرً‌ا
വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു. ---ആയതു സൂറതു നിസാ ഇലെ 58 മത്തെ ആയത്താണ് ..! (4: 58) .
------------------------------------------------------------------------------------------
ആരുടെ കായില്‍ നിന്നാണോ കഅബയുടെ താക്കോല്‍ വാങ്ങിയത് ..അത് അവരുടെ കയ്യില്‍ തന്നെ നല്‍കുവാന്‍ അള്ളാഹു വിന്റെ കല്‍പ്പന വന്നു ... ആയത് ഇറങ്ങിയതും നബി (സ ) താക്കോല്‍ അലി (ര ) നോട് ഉത്തമന്‍ ഇബ്നു തല്‍ഹാ ക്ക് കൊണ്ട് കൊടുക്കുവാനും , മാപ്പക്ക്കാനും പറഞ്ഞ്ഹു .. ഉത്തരവ് പ്രകാരം അലി(ര ) നു തല്‍ഹയുടെ അടുക്കല്‍ പോവുകയും വളരെ വിനംയാട്ടോടെ താക്കോല്‍ ഏല്‍പ്പിക്കുകയും , ക്ഷമാപണം നടത്തുകയും ചെയ്തു ... ഇത് കണ്ട തലഹ അത്ഭുതം കൂറി .. അലീ തങ്ങള്‍ അല്ലേയ കുറച്ചു മുന്നേ എന്റെ അരികില്‍ വരികയും വൈകാരികമായി പെരുമാറുകയും , താകോല്‍ കൊണ്ട് പോവുകയും ചെയ്തത് ..... ???
വല്ലാഹി യാ ഉത്മാന്‍ ..കഥ്‌ അന്സല ല്ലാഹു ഫീക ഖുര്ര്‍ ആന .... തങ്ങള്‍ക്കു വേണ്ടി അള്ളാഹു വചനം ഇറക്കിയിരിക്കുന്നു ... ഇത് പടച്ച തമ്പുരാന്റെ കല്പ്പ്നയാണ് .. എന്നിട്ട സൂറ തു പ്രയാണം ചെയ്തു ... തത്സമയം ഉത്മാന്‍ ഇബ്നു തല്‍ഹാ --ഇന്നീ ആശ്ഹട് അന്ലാ ഇലാഹ ഇല്ല അല്ല ... വാ ആശഹ്ട് അന്ന മുഹമാടരസൂലുല്ലാ എന്നാ കളിമാത് ചൊല്ല്ലി മുസിം ആവുകയും ചെയ്തു ..
ഇന്ന്നും ആ കുടുംബതിനാന്‍ താക്കോല്‍ കൈവശം വെകാനുള്ള അധികാരം ഉള്ളത് ... സുഭാനല്ലഹ ..!

No comments:

Post a Comment