Search This Blog
Saturday, May 18, 2013
riyalu-swaliheeen-pdf-
Sunday, April 28, 2013
കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത് -മതവും യുക്തി വാദവും -Dr.shabeel PN
കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത് -മതവും യുക്തി വാദവും -Dr.shabeel PN
എന്നാൽ ഇസ്ലാമിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിന് ഉത്തരം എളുപ്പം ആണ് ...നിയന്താവും സർവ വസ്തുക്കളെയും സൃഷ്ടാവും ആയ അല്ലാഹു എല്ലാത്തിനും കഴിവുള്ളവൻ ആണ് ...അവൻ ഒരു വസ്തുവെ ഉണ്ടാകു എന്ന് പറയുമ്പോൾ അത് ഉണ്ടാകുന്നു ...അതിൽ ഒരു വിശ്വാസിക്ക് എന്താണ് ആദ്യം ഉണ്ടായത് എന്നാ സംശയം ഇല്ല ..രണ്ടു ആയാലും അല്ലാഹു അതിനു കഴിവുള്ളവൻ ആണ് ...
മാഷ അല്ലാഹു എന്നാൽ ഇതിനു വ്യക്തമായ ഉത്തരം ഇസ്ലാമിനു പറയാൻ ഉണ്ട് ...അല്ലാഹു സൃഷ്ടികളെ ഇണകളായി സൃഷ്ടിച്ചു ...ആണ് കോഴിയെയും പെണ് കോഴിയെയും ...(ഇണകൾ )
അത് വിശുദ്ധ ഖുറാനിൽ കാണാം
And He it is Who spread out the earth and placed therein firm hills and flowing streams, and of all fruits He placed therein two spouses (male and female). He covereth the night with the day. Lo! herein verily are portents for people who take thought.
Glory be to Him Who created all the sexual pairs, of that which the
earth groweth, and of themselves, and of that which they know not!
Qur'an 36:3
He Who created all the pairs, and appointed for you ships and cattle whereupon ye ride. Qur'an 36:3
And all things We have created by pairs, that haply ye may reflect.
That He did create in pairs,- male and female,
And of him He made two sexes, male and female.
By (the mystery of) the creation of male and female;
മേൽ പറഞ്ഞ മുഴുവൻ ആയതു കളിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം ..അല്ലാഹു
കോഴിയെ ആണ് ആദ്യം സൃഷ്ടിച്ചത് ...കാരണം ആണ് കോഴിയിൽ നിന്നുള്ള ബീജം പെണ്
കോഴിയിൽ എത്തുമ്പോൾ അതിന്റെ അണ്ഡവും ആയി ചേരുമ്പോൾ ആണ് പ്രജനന യോഗ്യമായ
കോഴിമുട്ട ഉണ്ടാകുന്നത് ...അതിനാൽ അല്ലാഹുവിന്റെ പ്രയോഗം എത്ര കൃത്യമാണ്
എന്ന് നോക്കൂ ...
എന്നാൽ യുക്തിവാധിയുടെ വളഞ്ഞ ബുദ്ധിയിൽ ഉണ്ടായ നിര്ധാരണ പരിണാമ സിദ്ധാന്ധ
പ്രകാരം ഉരകങ്ങലിൽ നിന്നും പക്ഷികൾ ഉണ്ടായി എന്നാ വിശ്വാസ പ്രകാരം ആദ്യം
ഒന്നുകിൽ കോഴിമുട്ട ഉണ്ടാവണം ...ആ മുട്ട ഏതു ഉരകം ആണ് ഇട്ടതു ...അതിനു കാരണ
ക്കാരൻ ആര് ...ശരി ഇനി കോഴിയാണ് എങ്കിൽ ആണ് കോഴിയോ പെണ് കോഴിയോ ...
ഉത്തരം എന്തായാലും ആണില്ലാതെ മുട്ടയിട്ട പെണ് കോഴിയിലോ ...മുട്ടയിട്ട ആണ് കോഴിയിലോ ചെന്ന് നില്ക്കും വൈരുദ്ധ്യാധിഷ്ടിത ഭൌധിക വാദം
ഉത്തരം എന്തായാലും ആണില്ലാതെ മുട്ടയിട്ട പെണ് കോഴിയിലോ ...മുട്ടയിട്ട ആണ് കോഴിയിലോ ചെന്ന് നില്ക്കും വൈരുദ്ധ്യാധിഷ്ടിത ഭൌധിക വാദം
അത് കൊണ്ട് ദൈവത്തിന്റെ ഭൂവിൽ ദൈവ നിഷേധവുമായി നടകുന്നവർ ഒരു തിരിച്ചറിവിന് ഒരുങ്ങുക
ആ ദൈവത്തിന്റെ സമര്പിത സേവന ദൌത്യമാണ് ഇസ്ലാമിക ജീവിതം ..അല്ലാഹു അനുഗ്രഹികട്ടെ
ആ ദൈവത്തിന്റെ സമര്പിത സേവന ദൌത്യമാണ് ഇസ്ലാമിക ജീവിതം ..അല്ലാഹു അനുഗ്രഹികട്ടെ
Tuesday, March 26, 2013
Power Point Islamic Presentations
Power Point Islamic Presentations
Power Point Islamic Presentations:
- 7 Reasons to Read the Qur’an
- Muhammad (Peace be upon him): The
Last Messenger of Allah
(Excellent!) - Compilation, Transmission,
Preservation - Complaint of the Qur’an
- Hadeeth on housefly
- Hadith Presentation
- Hajj – A Timeless Vision
- Hajj Pilgrimmage to Makkah
- Halal Vs Haram
- Islam and Environment
- Islam’s Global Contribution
- Man’s Relationship with his Lord
MARYAM in the Qur’an (Peace be upon
her)- Muhammad (Peace be upon him)
- Purification and Cleanliness in
Islam - Prophet’s Mission and we Muslims
- Qur’an is for…
- Ramadhan
- Ramadhan for Body and Soul
- Saying NO: Prophet Yusuf’s Model
- Subhanallahi wa bi hamdi hi
- Virtues of the Qur’an
- What Qur’an is Not!
- ISLAM: The Greatest Liberating
Force! - Shirk: The Greatest Wrong!
- Hajj: A Timeless Vision
- All in One Comprehensive DU’AA
Virtues of Tahmeed, Tahleel and
Tasbeeh
Sunday, December 25, 2011
Book Of God,Religion,& Salvation
Labels:
Comparative Religion,
M M AKBAR,
Malayalam,
Speech,
Zubair Peediyekkal
Day Of Judgement &the last day-Mujahid Balussery
Labels:
Day Of Judgement,
Malayalam,
Mujahid Balussery,
Speech
Life After Death-Shamsudheen Palath
Labels:
Heaven And Hell,
Life After Death,
Malayalam,
Shamsudheen Palath,
Speech
Subscribe to:
Posts (Atom)
